ആഘോഷങ്ങളുടെ ഒടുവില്‍ അവര്‍ രണ്ടു പേരും തനിച്ചായി. വിരസമായ കുറേ നിമിഷങ്ങള്‍ .. അതു പിന്നെ മണിക്കൂറുകളായി. അവന് പതുക്കെ നിദ്രയിലേക്ക് പോയി. അവളുടെ മിഴികള്‍ നനയുന്നുണ്ടായിരുന്നു.
ആദ്യരാത്രിയുടെ അവശതകളുള്ള ഒരു മണവാട്ടിയെപ്പോലെ അവള് എഴുനേറ്റു. അവന് അപ്പോഴും പുതപ്പിനുള്ളില്‍ തന്നെ. ആരെയോ കനവു കണ്ടുറങ്ങുന്നതു പോലെ..!
"നവീന്‍ ഇതു വരെ എഴുനേറ്റില്ലേ?"
മുറിയിലേക്ക് എത്തി നോക്കിയ അമ്മ രാധികയോട് ചോദിച്ചു.
ഒരു കപ്പു ചൂടു ചായയുമായി രാധിക നവീനിന്റെ അരികിലേക്ക് പോയി.
"സോറി ഇന്നലെ വല്ലാത്ത ക്ഷീണമായിരുന്നു അതു കൊണ്ടാ" അവന് മുഴുമിപ്പിച്ചില്ല, നാണത്തോടെ അവനെ നോക്കി രാധിക പുഞ്ചിരിച്ചു. ഓരോ ദിവസത്തിന്റേയും ആരംഭത്തില്‍ അവന് ഇതെ പല്ലവി പലപ്പോഴായി ആവര്‍ത്തിച്ചു. അവളുടെ ചുണ്ടുകളില്‍ നിന്നും പുഞ്ചിരി മാഞ്ഞു പോയി, കണ്ണുകള്‍ നനയാന്‍ തുടങ്ങി..പിന്നെ പിന്നെ അവന് ഒന്നും പറയാറില്ല. അവള് ഒന്നും ചോദിക്കാറുമില്ല.
"ഇതെന്റെ ഫ്രണ്ട് മിഥുന്"
അധികം സംസാരിക്കാത്ത ഒരു നാണം കുണുങ്ങിപ്പയ്യന്‍. അവള് അവനെ വേണ്ട വിധം സല്ക്കരിച്ചു. രാത്രികളില്‍ നവീന്‍ ആരോടോ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ നീളും ആ സംസാരം. അവള് അതൊന്നും സാരമാക്കിയില്ല.
"നീ വരുന്നില്ലേ?"
"ഇല്ല നിങ്ങള്‍ പോയി വരു, തീരെ സുഖം തോന്നുന്നില്ല".
അമ്മയും രാധികയും കുടുംബ വീട്ടിലേക്ക് അടുത്ത ബന്ധുവിന്റെ വിവാഹത്തിനു പോയി..
"അമ്മേ ഞാന്‍ പെട്ടെന്ന് തിരിച്ചു പോകം ഏട്ടനു നല്ല സുഖമില്ലെന്നല്ലേ പറഞ്ഞത്"
പെട്ടെന്നുണ്ടായ ഒരു ഉത്പ്രേരണയാലെന്ന വണ്ണം അവള് വീട്ടിലേക്ക് മടങ്ങി.
വീടു തുറന്നു കിടന്നിരുന്നു. അവള് അകത്തേക്ക് കയറി. അവിടെ പരസ്പരം പുണര്‍ന്നു കിടന്നുറങ്ങുന്ന ഭര്‍ത്താവിനേയും കൂട്ടുകാരനേയും കണ്ട് അവള് സ്തബ്ധയായി നിന്നു പോയി. സ്ഥലകാല ബോധം വന്നപ്പോള്‍ അവള് പതിയെ പടിയിറങ്ങി. ഒന്നും അറിയാത്തതു പോലെ.
"വിവാഹം എങ്ങനുണ്ടായിരുന്നു?"
രാധിക വീടിനകത്തേക്ക് പോയി. ഒരു കപ്പു ചായയുമായി അവള് അവന്റെ അടുത്തേക്ക് വന്നു.
"സോറി രാധികേ നമ്മള്‍ക്കു പിരിയാം".
ഈ കഥ നമുക്കായി സമര്‍പ്പിച്ചത്

നിശ്ചല്‍
nice story
ReplyDeleteheart touching story
ReplyDeleteothiri othiri aashankakalode, athilumere pratheekshakalode, daambatya jeevithathilekku kaaleduthu vekkuna oru saadhaara penkuttiyude jeevithathile takarcha adhikam valichu neettaathe, naadakeeyathakal illaathe, valare bhangiyaayi paranjirikkunnnu...
ReplyDeleteEnte manasine chanchalamaakkiya Nishchal,
ninnile khaathikane njaan onnu premikkatteyo?
This comment has been removed by the author.
ReplyDeletegeevithathil enthokke swapanangal kandittavum radhika avavte gevithathilekk aval kadannu vannath!
ReplyDeleteorikkalum avale avan engane chathikkandarunu! orikkalum oru penninem engane chathikkaruth oru anum! homosex mathram estamullavar orikkalum oru kalyanam kazhich oru penninte kudi gevitham nasipppikkaruth!