Ind disable

Thursday, December 1, 2011

രണ്ട് പേര്‍ കണ്ടു മുട്ടുന്നു

 ആകാശ് വര്‍മ്മ


‘ചേട്ടാ എനിക്കൊരു നൂറു രൂപ തരുമോ? കോഴിക്കോട് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവന്റെയടുത്ത് പോകാനാ എന്തെങ്കിലും ജോലി കിട്ടുമോന്നും നോക്കണം’


ഞാന്‍ തെല്ല് അമ്പരപ്പോടെ അവനെ നോക്കി, ഏറിയാല്‍ ഇരുപത്തിമൂന്ന് വയസ്സുണ്ടാകും, അല്‍പ്പം ഉടഞ്ഞ മുണ്ടും, നീല വരകളുള്ള കറുത്ത ഷര്‍ട്ടും വേഷം നിരാശാഭാവമാണ് മുഖത്തെങ്കിലും അവന്‍ സുന്ദരനാണ്.
നഗരത്തിലെ സുന്ദരമായ പാര്‍ക്കില്‍ വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് ഞാന്‍ അവനെ കണ്ടത്, ഒന്നിലും ശ്രദ്ധിക്കാത്തെ എന്തോ ആലോചിച്ചു കൊണ്ട് കായ്ലിനോട് ചേര്‍ത്ത് നിര്‍മ്മിച്ച ഇരിപ്പിടങ്ങളിലൊന്നില്‍ ഇരിക്കുകയായിരുന്നു അവന്‍, തിരക്കില്‍ നിന്നും അല്‍പ്പം ഒഴിഞ്ഞുമാറി ഇരുന്നിരുന്ന അവനെ ഞാന്‍ നോട്ടമിടുകയും സന്ധ്യമയങ്ങിയതോടുകൂടി  നേരിട്ട് ചെന്ന് മുട്ടുകയുമായിരുന്നു.

സോഡിയം വേപ്പര്‍ ലാമ്പിന്റെ വെളിച്ചത്തില്‍ അവന്റെ മുഖം നല്ലതു പോലെ വ്യക്തമായിരുന്നു. കണ്ണുകളില്‍ ഉറക്ക ക്ഷീണം നിഴലിക്കുന്നുണ്ട്, കുറ്റി മീശയും കുറ്റിത്താടിയും, പഴുത്ത ചെറുനാരങ്ങയുടെ നിറമാണ് അവന്റേതെന്ന് ഞാന്‍ ഊഹിച്ചെടുത്തു. ഒറ്റ നോട്ടത്തില്‍ കള്ള ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ സംഭാഷണം തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അത്യാവശ്യമായി കോഴിക്കോട്ടേക്ക് പോകണമെന്നും കൈയ്യില്‍ പൈസയൊന്നും ഇല്ലാത്തതിനാല്‍ ഇവിടെ ഇരിപ്പായിപ്പോയതാണെന്നും അവന്‍ എന്നോട് നേരത്തെ പറഞ്ഞിരുന്നു. അവന്‍ എന്നു പറഞ്ഞാല്‍ പോരെ ‘ബിനു’ അതാണ് അവന്‍ പറഞ്ഞ പേര്. നഗരത്തില്‍ നിന്നും അധികം അകലയല്ല ഞാന്‍ താമസിക്കുന്നത് ഏറിയാല്‍ രണ്ട് കി.മി ഉണ്ടാകും. ക്ഷമിക്കണം എന്നെ പരിചയപ്പെടുത്താന്‍ മറന്നു ഞാന്‍ അശോകന്‍ കോളേജ് അദ്ധ്യാപകനാണ് വിവാഹിതന്‍ പക്ഷെ ഭാര്യ ഇപ്പോള്‍ കൂടെയില്ല അബുദാബിയില്‍ ഡോക്ടറാണവള്‍. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്ണൂ കെട്ടിയെങ്കിലും ഒക്കെ ഒരു വഴിപാട് കഴിക്കലായെ ഞാന്‍ കരുതിയിട്ടുള്ളു. അല്ലെങ്കില്‍ തന്നെ ആദ്യ രാത്രിയില്‍ തന്നെ അബുദാബിയിലുള്ള കാമുകനെക്കുറിച്ച് തുറന്നടിച്ച അവളോട് എനിക്കെങ്ങനെ പ്രേമം തോന്നാന്‍

‘നീ എന്റെയൊപ്പം വരുന്നോ മുറിയില്‍ പോയി ഒന്ന് വിശ്രമിച്ചിട്ട് നമുക്ക് കോഴിക്കോടിന് പോകാം‘, ഞാന്‍ പറഞ്ഞു
ചോദിക്കേണ്ട താമസം അവന്‍ എന്റൊപ്പം വരാന്‍ തയ്യാറായി, ഓട്ടോറിക്ഷയിലിരിക്കുമ്പോഴാണ് അവന്റെ വയര്‍ മൂളുന്ന ശബ്ദം ഞാന്‍ കേട്ടത്, പാവം ഒന്നും കഴിച്ചിട്ടുണ്ടാവില്ല എനിക്കെന്തോ ഒരു വല്ലാത്ത വിഷമം തോന്നി. മുറിയിലെത്തി അവനെ കുളിക്കാന്‍ കയറ്റിയിട്ട് ഞാന്‍ വീടിന് തൊട്ടടുത്തുള്ള ഹോട്ടലില്‍ വിളിച്ച് ആഹാരം പാഴ്സല്‍ പറഞ്ഞു.പത്തു മിനിറ്റിനകം ബിനു കുളിച്ചിറങ്ങി അതേ ഷര്‍ട്ടും മുണ്ടും തന്നെ ധരിച്ചു കൊണ്ടാണ് അവന്‍ വന്നത്. ബാത്ത് റൂമില്‍ കിടന്നിരുന്ന തോര്‍ത്ത് കൊണ്ട് അവന്‍ തല തുവര്‍ത്തുന്നുണ്ടായിരുന്നു. ഞാന്‍ മുറിയിലെ ടി.വി ഓണാക്കി ഏതോ ഒരു തമിഴ് മ്യൂസിക് ചാനല്‍ തെളിഞ്ഞു. എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ച ശേഷം അവന്‍ എന്റെ അടുത്തേക്ക് വന്നു, ഞാന്‍ നീക്കിയിട്ട കസേരയില്‍ ഇരുന്നു കൊണ്ട്  അവന്‍ എന്നോട് ചോദിച്ചു 
‘ചേട്ടന്‍ കുളിക്കുന്നില്ലേ?’
‘ഇല്ലെടാ ഞാന്‍ കുറച്ച് മുന്‍പ് ഒന്ന് കുളിച്ചതാണ്’ ഞാന്‍ മറുപടി പറഞ്ഞു. ടിവിയിലെ വിജയുടെ പാട്ട് കണ്ട് ആഹ്ലാദിച്ചിരിക്കുന്ന അവനെ കണ്ട് എനിക്കെന്തോ ഒരു വാത്സല്യം തോന്നി. ഞാന്‍ വാച്ചില്‍ നോക്കി എട്ട് മണി, പാഴ്സല്‍ ഇതു വരെ വന്നിട്ടില്ല. മൊബൈല്‍ എടുത്ത് ഒന്നുകൂടി ഹോട്ടലിലെ നമ്പര്‍ ഡയല്‍ ചെയ്യാനൊരുങ്ങിയതും വാതില്‍ക്കല്‍ മുട്ട് കേട്ടു, ഞാന്‍ ചെന്ന് കതക് തുറന്നു.പാഴ്സലുമായി ഹോട്ടൈലെ ജോണി വന്നതാണ്, അതു വാങ്ങി മുറിക്കുള്ളിലുള്ള മേശയില്‍ വെച്ചിട്ട് ഞാന്‍ ബിനുവിനെ വിളിച്ച് കൈകഴുകാന്‍ പറഞ്ഞു, അവന്‍ പെട്ടെന്ന് കൈ കഴുകി മേശക്കരികിലുള്ള കസേരയിലിരുന്നു പാവം, നന്നായി വിശക്കുന്നുണ്ടായിരുന്നെന്ന് വ്യകതം. പൊറോട്റ്റയും ചിക്കന്‍ കറിയും അവന്‍ യാതൊരു മടിയും കൂടാതെ കഴിച്ചു. ആഹാരം കഴിച്ചിട്ട് പാത്രങ്ങളൊക്കെ കഴുകാന്‍ അവനും ഒപ്പം കൂടി. തുടര്‍ന്ന് ഞാന്‍ നേരെ കട്ടിലിലേക്ക് പോയി കിടന്ന് ചാനല്‍ മാറ്റി നോക്കി ബിനു പഴയതു പോലെ തന്നെ അതേ കസേരയില്‍ ചെന്നിരിപ്പാണ്.
‘ബിനൂ ഇവിടെ വാ’ ഞാന്‍ വിളിച്ചു 
‘എന്തേ ചേട്ടാ’ 

അവന്‍ എന്റെ അരികില്‍ കട്ടിലിലിരുന്നു, ഞാന്‍ കട്ടിലില്‍ ചാരിയിരുന്ന് അവനെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു, തുടര്‍ന്ന് ഇരു കൈകളിലും അവന്റെ മുഖം ഉയര്‍ത്തി ആ ചുണ്ടുകള്‍ രുചിച്ചു. ചോക്ലേറ്റിന്റേതെന്ന് തോന്നുന്ന ഒരു മണം അവന്റെ ചുണ്ടുകള്‍ക്കുണ്ടായിരുന്നു. ഞാന്‍ അവന്റെ ഷര്‍ട്ടിനിടയിലേക്ക് കൈ കടത്തി നനുത്ത രോമങ്ങളുള്ള നെഞ്ചില്‍ കൂടി വിരലോടിച്ചു, തുടുത്ത് വന്ന മുല ഞെട്ടുകള്‍ വിരലുകള്‍ കൊണ്ട് മെല്ലെ ഞെരിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് അവനെ കിടക്കയിലേക്ക് മറിച്ചിട്ട് അവന്റെ ഷര്‍ട്ട് ഊരിമാറ്റി ഞാന്‍ അവന്റെ മേലെക്ക് കിടന്നു, എന്റെ താടി രോമങ്ങല്‍ അവന്റെ പുക്കിളിലും നെഞ്ചിലും ചുണ്ടുകള്‍ക്കൊപ്പം ഇഴഞ്ഞു നടന്നു, ഷര്‍ട്ടും പാന്റും ഊരിയിട്ട് ഒരു ഷഡ്ഡി മാത്രമിട്ട് ഞാന്‍ അവന്റെ മേല്‍ വീണ്ടും അമര്‍ന്നു. ഇടതുകയ്യാല്‍ ഞാന്‍ അവന്റെ മുണ്ടഴിച്ചു മാറ്റി, അല്‍പ്പം പഴകിയ ഒരു നീല ഷഡ്ഡിയാണ് അവന്‍ ധരിച്ചിരുന്നത്, ഞാന്‍ മെല്ലെ അതു ഇരു കൈകൊണ്ടും താഴേക്കിറക്കി  എന്റെ നീക്കത്തെ ബിനു അല്‍പ്പം പ്രതിരോധിച്ചെങ്കിലും ഞാന്‍ അതു കാര്യമാക്കിയില്ല. ഒരു മുഴുത്ത പഴം കണക്കെ ഉയര്‍ന്നു വന്ന അവന്റെ അവയവത്തെ ഞാന്‍ വലതു കൈകൊണ്ട് ഉഴിഞ്ഞു. പിന്നെ നടന്നതൊരങ്കം. എന്റെ ഉദ്ധരിച്ച അവയവം അവന്‍ നുണഞ്ഞെടുത്തു തുടന്ന് ഞങ്ങള്‍ ഇരുവരുടെയും അയവയവങ്ങള്‍ പരസ്പരം വദനങ്ങളിലൊളിച്ച് ദൃഡത കൈവരിച്ചതും ഞാന്‍ അവനെ മലര്‍ത്തിക്കിടത്തി, മേശയില്‍ നിന്നും കോണ്ടവും, ജെല്ലിയുമെടുത്ത് വന്ന ഞാന്‍ അവന്റെ കാലുകള്‍ ഇരുവശത്തേക്കും വിടര്‍ത്തി അവനെ ഭോഗിച്ചു, ഒടുവില്‍ വീര്യം നഷ്ടപ്പെട്ട് തളര്‍ന്ന ഞാന്‍ എന്റെ വദനത്താല്‍ അവന്റെ വീര്യത്തെയും സ്വതന്ത്രമാക്കി.

എന്റെ അരികില്‍ ഒരു കുഞ്ഞിനെപ്പോലെ തളര്‍ന്നുറങ്ങുകയാണ് അവന്‍ ഇപ്പോള്‍. ചെറുപ്പത്തിലെ മാതാവ് നഷ്ടപ്പെട്ട്, പിതാവിന്റെ മദ്യപാനം മൂലം ദുഷ്ടനായ അമ്മാവന്റെ സംരക്ഷണത്തില്‍ കഴിയേണ്ടി വന്ന എന്റെ ബിനുവിന് ഇപ്പോള്‍ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിയുണ്ട്. അവന്‍ വന്ന ശേഷം ഞാനാകെ മാറി എന്റെ പഴയ ചിട്ടകളൊക്കെ എന്നേ കാലഹരണപ്പെട്ടു. അവന്റെ സ്നേഹത്തിനു മുന്നില്‍ ഞാന്‍ ചിലപ്പോള്‍ ഒരു അച്ഛനാകും, ഏട്ടനാകും, കാമുകനാകും. ഞാന്‍ തേടിയിരുന്ന സ്നേഹം അതെനിക്ക് ഇപ്പോള്‍ കിട്ടുന്നുണ്ട്.  പഴയ പാര്‍ക്കില്‍ ഞങ്ങള്‍ ഇടക്കിടെ പോകും കായലിലേക്ക് കണ്ണു നട്ടിരിക്കുന്ന അവന്റെ കണ്ണില്‍ പ്രതിഫലിക്കുന്ന സ്വപ്നങ്ങള്‍ എന്റേതു കൂടിയല്ലേ.

2 comments:

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചാലും