ഉത്തമന്‍
രാവിലെ കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷാനു. ജീന്‍സും, ടി ഷര്‍ട്ടുമിട്ട് ഒരിക്കല്‍ കൂടീ കണ്ണാടിയില്‍ നോക്കി. ക്ലീന്‍ ഷേവ് ചെയ്ത മുഖവും, അല്‍പ്പം നീണ്ട മുടിയും നോക്കി തൃപതിപ്പെട്ട് ഷോള്‍ഡര്‍ ബാഗും തൂക്കി അവനിറങ്ങി.
ബസ്സില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു, ടിക്കറ്റെടുത്ത് കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നതിനിടയില്‍ യാത്രക്കാരിലൊരാള്‍ തന്റെ ചന്തിയില്‍ അസ്വാഭ്വാവികമായ രീതിയില്‍ മുട്ടി നില്‍ക്കുന്നത് അവന്‍ ശ്രദ്ധിച്ചു. തല മെല്ലെ ചരിച്ച് അവന്‍ അയാളെ നോക്കി ഫോര്‍മല്‍ വേഷം ധരിച്ച ബുള്‍ഗാന്‍ താടി വെച്ച ഒരു സുന്ദരന്‍. തട്ടലും മുട്ടലും കൂടിയപ്പോള്‍ അവന്‍ തന്റെ ചന്തി അയാളുടെ പാന്റിന്റെ മുന്‍ഭാഗതേക്ക് മെല്ലെ മുട്ടിച്ചു കൊടുത്തു. കനത്ത ഒരു മുഴ തന്റെ ചന്തികളില്‍ ഉരസുന്നതിന്റെ സുഘം ആസ്വദിച്ച് അവന്‍ നിന്നു.
ബസ്സില്‍ നിന്നിറങ്ങിയാലുടന്‍ , നമ്പര്‍ കൈമാറണം, പിന്നെ ഇടക്കിടെ ബീച്ചില്‍ പോണം. അവന്റെ മനക്കോട്ടകള്‍ ഉയര്‍ന്നു പൊങ്ങി. ബുള്‍ഗാന്‍ താടിക്കാരനുമൊത്ത് കട്ടിലില്‍ കെട്ടിമറിയുന്നതിന്റെ സുഖം ഓര്‍ത്തപ്പോള്‍ ശ്ശ് ശ് അവന്‍ കോരിത്തരിച്ചു പോയി. പിന്നില്‍ നില്‍ക്കുന്ന സുന്ദരന്റെ കൈകള്‍ അറിയാത്ത പോലെ അവന്റെ ചന്തിയില്‍ മെല്ലെ തട്ടുന്നുണ്ടായിരുന്നു അപ്പോള്‍.
അടുത്ത സ്റ്റോപ്പ് എത്തിയതും അയാള്‍ തിടുക്കപ്പെട്ട് പുറത്തേക്ക് നീങ്ങി, പുറത്തിറങ്ങി ആശയോടെ തന്നെ നോക്കുന്ന ആവനെ നോക്കി ഒരു കണ്ണടച്ചു കാണിക്കാനും അയാള്‍ മറന്നില്ല. അവനും തിടുക്കപ്പെട്ട് ആ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും തിരക്കു കാരണം സാധിച്ചില്ല. നിരാശയോടെ ബസ്സില്‍ ചാരിനില്‍ക്കുന്നതിനിടയില്‍ അയാളുടെ സ്പര്‍ശനമേറ്റ തന്റെ ചന്തിയില്‍ അവന്‍ മെല്ലെ തടവി. പെട്ടെന്ന് ആ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി അതേ, തന്റെ പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു.
No comments:
Post a Comment
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചാലും